ജ്യോതിഷ സേവനങ്ങൾക്കായി താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്തു കൊണ്ട് ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ ജാതകം അടിസ്ഥാനമാക്കി അനിയോജ്യ തൊഴിൽ, ജോലി മാറ്റങ്ങൾ, സ്ഥാനക്കയറ്റങ്ങൾ, പ്രൊഫഷണൽ വളർച്ച എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു.ഓഫിസ് പൊളിറ്റിക്സ് നേരിടാനുള്ള പരിഹാരങ്ങൾ.
വിവാഹപ്പൊരുത്തം, വിവാഹസമയം, വിവാഹതടസം മാറികിട്ടാനുള്ള പരിഹാരങ്ങൾ, ദാമ്പത്തികജീവിതത്തിലെ കലഹങ്ങൾ ഒഴിവാക്കാനുള്ള പരിഹാര നിർദ്ദേശങ്ങൾ ഇവനൽകുന്നു.
സന്താനഭാഗ്യം ഉണ്ടാകുന്നത്തിനുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും ജാതകം പരിശോധിച്ച് നൽകുന്നു.
നിങ്ങളുടെ ബിസിനസിൽ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങൾ നൽകുന്നു.
സ്ട്രസ്സ്, ഡിപ്രഷൻ,ആകാരണ ഭയം എന്നിവക്ക് ജ്യോതിഷത്തിന്റെ സഹായത്താൽ പരിഹാര നിർദ്ദേശങ്ങൾ നൽകുന്നു. യോഗ പ്രാണായാമം ജപം ധ്യാനം തുടങ്ങി ഓരോരുത്തർക്കും അനിയോജ്യമായ രീതിയിൽ പരിഹാരങ്ങൾ നൽകുന്നു.
ജന്മസമയത്തെ അടിസ്ഥാനമാക്കി ജാതകം തയാറാക്കി നൽകുന്നു.ജാതക പരിശോധനയിലൂടെ നിങ്ങളുടെ കഴിവ്കളും പോരായ്മകകളും ദോഷങ്ങളും കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്നു. .
വിവാഹ ജീവിതം ആഗ്രഹിക്കുന്നവർക്ക് സത്യസന്ധമായ പൊരുത്ത റിപ്പോർട്ട് നൽകുന്നു.അനുകൂല പാർട്ണറെ കണ്ടെത്താനുള്ള ഒരു മാർഗമായി ആണ് പൊരുത്ത പരിശോധനയെ കാണേണ്ടത്.
ദ്രാവിഡ മാന്ത്രികത്തിലൂടെ താങ്കൾ നേരിടുന്ന വിവിധങ്ങളായപ്രശ്നങ്ങൾക്ക് ഓൺലൈൻ ആയും നേരിട്ടും പരിഹാരങ്ങൾ ചെയ്ത് നൽകുന്നു.
നിങ്ങൾ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുന്നു
ഇവിടെ ജ്യോതിഷ ശാസ്ത്രത്തിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് മികച്ച സേവനം നൽകുന്നു. വർഷങ്ങളുടെ അനുഭവ സമ്പത്തും ആധുനിക വിശകലന രീതികളും ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ വിവിധ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നു.ഓൺലൈൻ ആയി ഏത് രാജ്യത്ത് നിന്നും താങ്കൾക്ക് ഞങ്ങളുടെ സേവനങ്ങൾ ആവശ്യപ്പെടാവുന്നതാണ്. ഓൺലൈൻ ആയും നേരിട്ടും സേവനങ്ങൾ ലഭ്യമാണ്.കുറഞ്ഞ ചിലവിൽ യഥാർത്ഥ ദ്രാവിഡ മാന്ത്രികവും ജ്യോതിഷ സേവനങ്ങളും ജനങ്ങൾക്ക് നൽകുക എന്ന ലക്ഷ്യം ആണ് നൂറ്റാണ്ടുകളായി ഞങ്ങളുടെ തറവാട് പിന്തുടരുന്നത്.ഇവിടെ എത്തുന്നവർ സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് ബോധ്യപ്പെട്ടാൽ സൗജന്യ ജ്യോതിഷ മാന്ത്രിക സേവനങ്ങൾ നൽകുന്നതാണ്.